Skip to main content

ആർക്കും പാടാം, പാട്ടിന്റെ പാലാഴി തീർക്കാം എന്റെ കേരളം പ്രദർശന വിപണനമേളയിൽപാട്ടുപാടാൻകഴിവുള്ളവർക്ക് സിംഗിങ് പോയിന്റ് ഒരുക്കും

 

എന്റെ കേരളം പ്രദർശന വിപണന മേളയിൽആർക്കും പാടാനുളള ' സിംഗിംഗ് പോയ്ന്റ്' ശ്രദ്ധേയമാകും. ജില്ലാ ഇൻഫർമേഷൻഓഫീസാണ് പാടാൻകഴിയുന്നവർക്ക് വേദിയൊരുക്കുന്നത്. സ്റ്റേഡിയം ബസ്റ്റാന്റിന് എതിർവശത്തുള്ള മൈതാനത്താണ് മേള നടക്കുക. സിംഗിങ് പോയിന്റിൽസൗണ്ട് ബോക്സ്, സ്റ്റേജ് മോണിറ്റർ, മൈക്ക്, മിക്സ്ചർതുടങ്ങിയ ഉപകരണങ്ങൾസ്ഥാപിക്കും. യുവാക്കളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് സിംഗിങ് പോയിന്റ് സ്ഥാപിക്കുന്നത്. ഇതിലൂടെ പ്രൊഫഷണൽഗായകർമുതൽതുടക്കക്കാർക്ക വരെ  പ്രായഭേദമന്യേ ആർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻഅവസരമൊരുങ്ങും.മേള നടക്കുന്ന എല്ലാ ദിവസവും പൊതുജനങ്ങൾക്കായി സിംഗിങ് പോയിന്റ് സൗകര്യമുണ്ടാവും.

date