Skip to main content

അതിഥി അധ്യാപക നിയമനം

മങ്കട ഗവ.കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്‌സ്  വിഷയത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാർത്ഥികൾ മെയ് ഒമ്പതിനു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ നൽകണം.  ഫോൺ: 9188900202, 8129991078.
 

date