Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് താത്കാലിക ഒഴിവിലേക്ക്  നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എൻ.എം, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് ഏഴിന് രാവിലെ 9.30ന് പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ 0483 2950900.

date