Post Category
ലീഗൽ കൗൺസിലർ നിയമനം
കേരള വനിത ശിശു വികസന വകുപ്പിന് കീഴിൽ മലപ്പുറം മൈലപ്പുറം കിളിയമണ്ണിൽ ക്വാർട്ടേഴ്സിൽ എം.ഇ.ടി നടത്തുന്ന സർവീസ് പ്രൊവൈഡിങ് സെന്ററിലേക്ക് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള ലീഗൽ കൗൺസലറെ നിയമിക്കുന്നു. നിയമ ബിരുദവും സ്ത്രീ പക്ഷ കാഴ്ചപ്പാടുമുള്ള വനിതകൾക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷ മെയ് ഏഴിനകം metcalicut@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 8714273365.
date
- Log in to post comments