Skip to main content

*വയര്‍മാന്‍ എഴുത്ത് പരീക്ഷ *

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ മെയ് എട്ട് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ samraksha.ceikerala.gov.in ല്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍-04936 295004

date