Skip to main content

യു.ജി.സി. നെറ്റ് പരിശീലനം 

മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയിലെ ജനറൽ പേപ്പറിനുവേണ്ടി എം.ജി. സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലനപരിപാടി നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2500 രൂപ കോഴ്‌സ് ഫീസ് അടച്ചു 
മേയ്11 നു മുമ്പു രജിസ്റ്റർ ചെയ്യണം. എസ്.സി./എസ്.ടി./ ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 50% ഫീസിളവ്. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 0481-2731025, 9495628626. 

date