Skip to main content

വിജ്ഞാനകേരളം ജില്ലാ കൗൺസിൽ രൂപീകരണയോഗം

 വിജ്ഞാനകേരളം പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാ കൗൺസിൽ രൂപീകരിക്കുന്നതിനായി മേയ് എട്ടിനുരാവിലെ പത്ത് മണിക്ക്  കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് യോഗം ചേരും. ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാധ്യക്ഷൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും

date