Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ സൈനിക ഓഫീസിൽനിന്നു പാമ്പാടി അസാപ് മുഖേന നടത്തുന്ന പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിങ് കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിമുക്തഭടന്മാർ/ വിധവകൾ/ആശ്രിതർ കോട്ടയം ജില്ലാ സൈനികക്ഷേമ ഓഫീസുമായി മേയ് എട്ടികനകം ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2371187.
date
- Log in to post comments