Post Category
അപേക്ഷ ക്ഷണിച്ചു
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ ടെക്നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ മേയ് രണ്ടാം വാരം ആരംഭിക്കുന്ന സർക്കാർ അംഗീകൃത ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ യോഗ ഇൻസ്ട്രർ, മൂന്നു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ലാപ്ടോപ്പ് സർവീസിംഗ്, കോഴ്സുകളിലേക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്കും രണ്ടു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് ഡിപ്ലോമ കോഴ്സിലേക്ക് പ്ലസ്സ് ടൂ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in ഫോൺ : 9497818264, 04812534820.
date
- Log in to post comments