Post Category
കേരള പുരസ്കാരങ്ങൾ നാമനിർദ്ദേശം ചെയ്യാം
സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തികൾ നൽകി വരുന്ന സംഭാവനങ്ങൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നൽകുന്ന കേരള പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം നൽകാം. നാമനിർദേശങ്ങൾ (https://keralapuraskaram.kerala.gov.in എന്ന് വെബ്സൈറ്റിലൂടെ ജൂൺ 30 വരെ നൽകാം. വിശദവിവരത്തിന് ഫോൺ 0471-2518531/ 0471-2518223
date
- Log in to post comments