Skip to main content

അപേക്ഷ ക്ഷണിച്ചു

ചെങ്ങന്നൂരുള്ള  കെൽട്രോൺ നോളേജ് സെന്ററിലൂടെ നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യതയുള്ള  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്  ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.മൂന്ന് മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സായ  സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വെയർ ഹൗസ്  ആൻഡ് ഇൻവെന്ററി മാനേജ്മന്റ് കോഴ്‌സിലേക്ക് എസ്.എൽ.എസ്.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ:  8136802304

date