Skip to main content

കാൺമാനില്ല

ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ പള്ളിപറമ്പൻ അഹമ്മദ് (44) എന്നയാളെ 3.02.2024 വൈകിട്ട് നാല് മുതൽ കാൺമാനില്ല. മെലിഞ്ഞ ശരീരം, ഇരു നിറം എന്നിവയാണ് ശരീര പ്രകൃതം. ഏതെങ്കിലും വിവരം ലഭിക്കുന്നവർ മലപ്പുറം പോലീസ് സ്റ്റേഷനിലോ 9497987162,9497980664, 0483-2734966 നമ്പറുകളിലോ അറിയിക്കണം.

date