Skip to main content

ഗതാഗത നിയന്ത്രണം

ശ്രീകാര്യം - കഴക്കൂട്ടം കുളത്തൂര്‍ റോഡില്‍ കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തായി ക്രോസ് - ഡ്രയിനിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് ആറു മുതല്‍ 21 വരെ പ്രദേശത്ത് പൂര്‍ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതുജനങ്ങള്‍ എന്‍എച്ച് ബൈപ്പാസ് സര്‍വീസ് റോഡും അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date