Post Category
ഇടുക്കി താലൂക്ക് വികസന സമിതി യോഗം മെയ് 3 ന്
ഇടുക്കി താലൂക്ക് വികസന സമിതി യോഗം മെയ് മൂന്നിന് രാവിലെ 11 ന് ഇടുക്കി തഹസിൽദാരുടെ ചേമ്പറിൽ നടക്കും. യോഗത്തിൽ താലൂക്ക് വികസന സമിതിയിലെ എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് തഹസിൽദാർ അറിയിച്ചു.
date
- Log in to post comments