Post Category
ഹാൻഡ്‌ലൂം മാർക്ക് നിർബന്ധമാക്കി
കൈത്തറി ഉൽപന്നങ്ങൾ എന്ന വ്യാജേന പവർലൂം ഉൽപന്നങ്ങൾ വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് തടയുന്നതിനായി കൈത്തറി ഉൽപന്നങ്ങളിൽ ഹാൻഡ്‌ലൂം മാർക്ക് സർക്കാർ നിർബന്ധമാക്കി. ആയതിനാൽ കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കുവാൻ ഉൽപന്നങ്ങളിൽ ഹാൻഡ്‌ലൂം മാർക്ക് ഉറപ്പ് വരുത്തണമെന്ന് കൈത്തറി വസ്ത്ര ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ് 1898/2025
date
- Log in to post comments