Skip to main content

റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി

ജില്ലയില്‍ കേരള പോലീസ് സര്‍വ്വീസില്‍  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  ( പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)  ( കാറ്റഗറി നം. 410/2021)  തസ്തികയുടെ   റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായി.
 

 

date