Skip to main content

പരീക്ഷാ പരിശീലനം

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മെയ് 14 മുതൽ ആരംഭിക്കുന്ന യുജിസി-നെറ്റ്/ജെആർഎഫ് പരീക്ഷകളുടെ (പേപ്പർ-1) പരിശീലന പരിപാടിയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ചേരുന്നതിന് താൽപര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ കോഴ്സ് ഫീസായ 2,500 രൂപ അടച്ചു രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്www.facebook.com/MCCTVMഫോൺ: 0471-2304577.

പി.എൻ.എക്സ് 1912/2025

One attachment • Scanned by Gmail

date