Post Category
ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഗാര്‍മെന്റ് മേക്കിംഗ്, അപ്പാരല്‍ ഡിസൈനിംഗ്, ബ്യൂട്ടീഷ്യൻ, ഇലക്ട്രിക്കല്‍ വയര്‍മാന്‍, പ്രോഗ്രാമിംഗ് പ്രാക്ടീസ്, സിഎന്‍സി മെഷീന്‍, ഓട്ടോകാഡ് എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ പോളിടെക്നിക് കോളേജുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 8075289889, 9495830907
date
- Log in to post comments