Post Category
കേരള പുരസ്കാരം: നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നൽകിവരുന്ന കേരള പുരസ്‌കാരത്തിന് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. http://keralapuraskaram.kerala.gov.in എന്ന വെബ് സൈറ്റ് വഴി ജൂണ്‍ 30 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ ലഭിക്കുന്നവ പരിഗണിക്കില്ല.
date
- Log in to post comments