Skip to main content

സൗജന്യ ടീച്ചര്‍ ട്രെയ്‌നിംഗ് വര്‍ക്ക്‌ഷോപ്പ്

പാളയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മെയ് 9,10 തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072592412, 9072592424.

date