Post Category
ഗതാഗത നിയന്ത്രണം
ഊറ്റുകുഴി മുളയറ റോഡില്‍ ഊറ്റുകുഴി ജംഗ്ഷനു സമീപം കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 9 മുതല്‍ 45 ദിവസത്തേക്ക് പ്രദേശത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments