Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇരിമ്പിളം, നടുവട്ടം, കുറ്റിപ്പുറം വില്ലേജ് പരിധിയില്‍ ഭാരതപ്പുഴയില്‍ കടവ് ഡീമാര്‍ക്കേഷന്‍ ചെയ്യുന്നതിന് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 15നകം തിരൂര്‍ തഹസില്‍ദാര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം.
date
- Log in to post comments