Skip to main content

ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വർക് ഷോപ്പ് 

 മികച്ച ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനും വാർത്തെടുക്കുന്നതിനുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് മൂന്ന് ദിവസത്തെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. എറണാകുളം കളമശേരിയിലുള്ള കീഡ് കാമ്പസ്സിൽ വെച്ച് മെയ് 15 മുതൽ 17 വരെ നടത്തുന്ന ഈ പരിശീലനത്തിൽ സംരംഭകർക്കും ജീവനക്കാർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ www.kied.info യിൽ മേയ് 12നു മുൻപ് അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890,2550322,9188922785. 

date