Skip to main content

അസാപ് കേരളയിൽ  നൂതന കോഴ്സുകൾ 

നൂതനമായ തൊഴിലധിഷ്ഠിത കോഴ്സുകൾ അവതരിപ്പിച്ച്് കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള. ഫണ്ടമെന്റൽ ഓഫ് കാലിബ്രേഷൻ ആൻഡ് ക്വാളിറ്റി കോൺസെപ്റ്റ്സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ്, ഹൈഡ്രോപോണിക്സ് പ്രൊഡ്യൂസർ, ആയുർവേദ തെറാപ്പി, ജെൻ എ.ഐ. ആൻഡ് പ്രോoപ്റ്റ് എൻജിനീയറിംഗ്, ജാപ്പനീസ് എൻ 5,ഫണ്ടെമെന്റൽ ഓഫ് ഡാറ്റ വിഷ്വലൈസേഷൻ വിത്ത് ടാബ്ള്യു, എന്റോൾഡ് ഏജന്റ് എന്നീ കോഴ്സുകളിലേക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. എൻ.സി.വി.ഇ.ടി, മൈക്രോസോഫ്റ്റ് സെർട്ടിഫൈഡ് അഷ്വർ എ.ഐ. ഫണ്ടമെന്റൽസ്,ഐ.ആർ.എസ്.  തുടങ്ങിയ സർട്ടിഫിക്കേഷനുകളാണ് ലഭിക്കുന്നത്.   സ്‌കിൽ ലോൺ സൗകര്യവും ലഭിക്കും. വിശദവിവരത്തിന് ഫോൺ :7736645206.

date