Post Category
എന്റെ കേരളം: സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് മാനവീയം വീഥിയിൽ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള സംരംഭകർ ഫുഡ് ഫെസ്റ്റ് കൺവീനറായ ഡെപ്യൂട്ടി കളക്ടറെ (എൽ.ആർ) ബന്ധപ്പെടണം. ഫോൺ: 0471-2731210
date
- Log in to post comments