Skip to main content

ടെ൯ഡർ ക്ഷണിച്ചു

2025-2026 സാമ്പത്തിക വർഷത്തേയ്ക്ക് രജിസ്ട്രേഷൻ വകുപ്പിൻ്റെ എറണാകുളം ജില്ലയിലെ 30 ഓഫീസുകളിലേയ്ക്ക് പ്രിൻ്റർ കാട്രിഡ്‌ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റോഫീസ് പി.ഒ പിൻ - 682 011 വിലാസത്തിൽ മെയ് 21 ന് വൈകിട്ട് മൂന്നിന് മുമ്പായി മുദ്ര വച്ച കവറിൽ ലഭ്യമാക്കണം. ഫോൺ 0484-2375128. 

date