Post Category
ഗതാഗതം നിയന്ത്രണം
തൃപ്രയാര്‍ കാഞ്ഞാണി ചാവക്കാട് റോഡില്‍ സി എച്ച് 9/900 മുതല്‍ സി എച്ച് 14/600 കെട്ടുങ്ങല്‍ മുതല്‍ ചീരോത്തുപ്പടി വരെയുള്ള ഭാഗത്ത് ബിഎം ആന്‍ഡ് ബിസി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 12 മുതല്‍ രാത്രി സമയങ്ങളില്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുന്നതാണെന്ന് വലപ്പാട് പിഡബ്ല്യുഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments