Post Category
സീനിയോറിറ്റി ലിസ്റ്റ്
ജില്ലയിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ഫുള്‍ടൈം തസ്തികയിലെ നിയമനത്തിനായുള്ള 2022 ജനുവരി ഒന്ന് മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള ജില്ലാതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് https://kollam.nic.in -ലും ജില്ലാ കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ ഓഫീസ് മേധാവികളും ജീവനക്കാര്‍ക്ക് പട്ടിക പരിശോധിക്കാന്‍ അവസരം ഒരുക്കണം. സംശയങ്ങള്‍ കലക്‌ട്രേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനില്‍ ദൂരീകരിക്കാം. ഫോണ്‍: 0474 2793473.
date
- Log in to post comments