Post Category
തീയതി നീട്ടി
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ 2025-26 അധ്യയനവർഷം സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്കു സൗജന്യ പഠനകിറ്റിനുള്ള അപേക്ഷ മേയ് 13 വൈകിട്ട് അഞ്ചുമണി വരെ നൽകാം. വിശദവിവരത്തിന് ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2585510. വെബ്സൈറ്റ്: kmtwwfb.org
date
- Log in to post comments