Post Category
മുട്ടിക്കുളങ്ങര-കമ്പ-കിണാവല്ലൂര്‍ റോഡ് ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
മുട്ടിക്കുളങ്ങര-കമ്പ-കിണാവല്ലൂര്‍ റോഡ് ഉദ്ഘാടനം ഇന്ന് (മെയ് 8). മുട്ടിക്കുളങ്ങര കവലയില്‍ വൈകീട്ട് 4.30 ന് ഉദ്ഘാടനം ചെയ്യും. നാല് കോടി രൂപ ചെലവില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിച്ച റോഡിന്റെ ഉദ്ഘാടനമാണ് നടക്കുക. എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാവും.
date
- Log in to post comments