Skip to main content

സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു

ആപത് ഘട്ടങ്ങളിലെ സന്നദ്ധ സേവനത്തിനും അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളാകാനും മേരാ യുവ ഭാരത് രാജ്യ വ്യാപകമായി സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി ചേര്‍ന്നാണ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് മൈ ഭാരത് പോര്‍ട്ടലില്‍ https://mybharat.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447752234 

date