Post Category
വിസ്മയ കാഴ്ചകളൊരുക്കി സ്റ്റാര്‍ട്ട് അപ് മിഷന്‍
കുട്ടികളോടൊപ്പം കളിച്ചു നടക്കുന്ന റോബോ ഡോഗാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റോളിന്റെ പ്രധാന ആകര്‍ഷണം. വിഷയാധിഷ്ഠിതമായി എന്ത് ചോദിച്ചാലും പറഞ്ഞുതരുന്ന റോബോയാണിത്. പാരിപ്പള്ളി യു.കെ.എഫ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ സംഭാവനയാണിത്. വെര്‍ച്വല്‍ ഗെയിമുകളാണ് മറ്റൊരാകര്‍ഷണം. അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ അനുഭവിച്ച് അറിയാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റാളിന്റെ സജ്ജീകരണം.
date
- Log in to post comments