Post Category
അപേക്ഷ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്‍ട്രല്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബാച്ചുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം. വട്ടേനാട് ജി.എച്ച്.എസ്.എസിലെ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികാം ടാറ്റ അനലിസ്റ്റ്, കോസ്‌മെറ്റോളജി എന്നീ കോഴ്സുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ച 15 മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9539261453
date
- Log in to post comments