Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്കിലെ നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്ടിമാരുടെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ജൂൺ ഏഴ് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
date
- Log in to post comments