Skip to main content

അപേക്ഷാ തീയ്യതി നീട്ടി

കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന ജി എസ് ടി അസി., അസി. റോബോട്ടിക് ടെക്‌നീഷ്യൻ കോഴ്സുകളിലേക്ക് പത്താംക്ലാസ് പാസായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ, മറ്റ് അവധി ദിനങ്ങളിൽ നടക്കുന്ന കോഴ്സിന്റെ കാലാവധി ആറ് മാസമാണ്. പ്രായപരിധി 23 വയസ്സ്. താൽപര്യമുള്ളവർക്ക് മെയ് 24 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം സ്‌കൂളിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 9061111175
 

date