Skip to main content

ലേലം ചെയ്യും

കുടിശ്ശിക തുകയായ 3,45,000 രൂപ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂരങ്ങാടി വില്ലേജിലെ ബ്ലോക്ക് അഞ്ചിലെ റീസര്‍വേ നമ്പര്‍ 175/8ല്‍പ്പെട്ട പുരയിടവും കുഴിക്കൂര്‍ ചമയങ്ങളുമടക്കം ജൂണ്‍ 21ന് രാവിലെ 11ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

date