Post Category
യു.ജി, പി.ജി പ്രവേശനം
മാവേലിക്കര ഐഎച്ച്ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ വർഷത്തെ യു. ജി, പി.ജി കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താല്പര്യം ഉള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
വിശദ വിവരങ്ങൾക്ക്: 9562771381, 9447032077, 8547005046, 0479 2304494
date
- Log in to post comments