Post Category
ടെൻണ്ടർ ക്ഷണിച്ചു
കോട്ടയം കുറവിലങ്ങാട് കോഴ സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പന്തൽ, സ്റ്റേജ് എന്നിവ നിർമ്മിച്ച് നൽകുന്നതിലേക്കായി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. മെയ് 21 ന് വൈകിട്ട് 3 നകം ടെൻണ്ടർ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്സൈറ്റ് (www.kstmuseum.com) സന്ദർശിക്കാം.
പി.എൻ.എക്സ് 2103/2025
date
- Log in to post comments