Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തില്‍ പ്രിലിംസ് കം മെയിന്‍സ് റെഗുലര്‍ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. kscsa.org ല്‍  മെയ് 30നകം രജിസ്റ്റര്‍ ചെയ്ത്   റിപ്പോര്‍ട്ട് ചെയ്യണം  ഫോണ്‍:  0474-2967711, 8281098867.
 

 

date