Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പിനും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി  സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് . www.icsets.org ഫോണ്‍: 0471 2533272, 8547630004, 9847373627, 9747967673, 6238732527
 

date