Skip to main content

ഗതാഗതം തടസ്സപ്പെടും

അവണൂർ റോഡിൽ മണിത്തറ മുതൽ മുണ്ടൂർ വരെ ബി.എം ആൻഡ് ബി. സി ചെയ്ത് നവീകരിക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറേഷൻ പ്രവൃത്തികൾ  ആരംഭിച്ചതിനാൽ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതു മരാമത്ത് വകുപ്പ് നിർത്തുകൾ വിഭഗം പുഴക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date