Skip to main content

സമ്പർക്ക പരിപാടി

സതേൺ നേവൽ കമാൻ്റിൻ്റെ നേതൃത്വത്തിൽ മെയ് 29ന് ഭാരതീയ നാവിക സേനയിൽനിന്നുള്ള വിമുക്തഭടന്മാർക്കും, അവരുടെ ആശ്രിതർക്കുമായി സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ, പൂത്തോളിൽ സ്ഥിതിചെയ്യുന്ന ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് പരിപാടി നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2384037

date