Post Category
സിവിൽ ഡിഫൻസ് കോറിൽ അംഗമാകാൻ വിമുക്ത ഭടൻമാർക്ക് അവസരം
പ്രകൃതിക്ഷോഭം / മറ്റ് വിവിധ ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിന്, ജില്ലാ തലത്തിൽ രൂപീകരിക്കുന്ന സിവിൽ ഡിഫൻസ് കോറിൽ അംഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ വിമുക്തഭടന്മാർ മെയ് 24 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0487-2384037
date
- Log in to post comments