Post Category
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ആവ്യശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള കാറ് / ജീപ്പ് എന്നിവ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ താത്പ്പര്യമുള്ള വ്യക്തികളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മെയ് 27 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ കൊടകര, കൊടകര പി.ഒ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0480 2727990
date
- Log in to post comments