Skip to main content

നൈപുണ്യ കോഴ്സുകള്‍

 

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍  പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകള്‍:   പി.ജി/ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമ,   എ.സി മെക്കാനിക്ക്.     ഫോണ്‍: 9074870849.

date