Post Category
എ ഐ കോഴ്സ്
ഐ.എച്ച്.ആര്.ഡി. കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ മെയ് 26 മുതല്‍ 30 വരെ നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷന് ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 750 രൂപ. ഫോണ്‍: 8547005090.
date
- Log in to post comments