Skip to main content

വാഹനം ആവശ്യമുണ്ട്

 കൊല്ലം (എല്‍.എ) എന്‍.എച്ച്.ഐ സ്‌പെഷ്യല്‍ ഡെപ്യൂട്ടികലക്ടറുടെ കാര്യാലയത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ 1500 സി.സി വാഹനം/ ഏഴ് സീറ്റ് (എ.സി കാര്‍)  വാടകക്ക്  ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 29 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2795858, 8547610031.
 

 
 

date