Skip to main content

അധ്യാപക നിയമനം

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സില്‍  വിവിധ  അധ്യാപക ഒഴിവുകളിലേക്ക്  താല്‍ക്കാലിക നിയമനം നടത്തും. വിവരങ്ങള്‍ക്ക്: casmvk.kerala.gov.in ഫോണ്‍: 04792304494.
 
 
 

date