Post Category
സമഗ്ര ഗുണമേന്മ: ദൂരദര്‍ശനില്‍ പ്രത്യേക പരിപാടി
സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയെപറ്റിയുള്ള പ്രത്യേക പരിപാടി ദൂരദര്‍ശനില്‍ മെയ് 24ന് വൈകീട്ട് 5.30 മുതല്‍ 6 വരെ സംപ്രേക്ഷണം ചെയ്യും. പുനഃസംപ്രേക്ഷണം 25ന് രാവിലെ 6.30 മുതല്‍ 7 വരെ.
date
- Log in to post comments