Skip to main content

സൗജന്യ അക്കൗണ്ടിംഗ് വര്‍ക്ക്‌ഷോപ്പ്

പാളയം കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞവര്‍ക്കായി അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍നാഷണന്‍ അക്കൗണ്ടിംഗ് കോഴ്‌സില്‍ മെയ് 30 മുതല്‍ സൗജന്യ വര്‍ക്ക്‌ഷോപ് നടത്തും. 

താത്പര്യമുള്ളവർ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9072592412, 9072592401.

date